info@bismax.co.in 9207111156

Menu

MAX- CLASSIC VILLAGE

കോഴിക്കോട്- പന്തീരാങ്കാവ്, കണ്ണൂർ- തൊട്ടട, തിരുവനന്തപുരം- കഴക്കൂട്ടം, പാലക്കാട്- പുലാപ്പറ്റ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിർമ്മാണം ആരംഭിച്ചതും ഉടൻ ആരംഭിക്കുന്നതുമായ Max- Classic Villege ഫ്‌ളാറ്റുകൾ ഏറ്റവും ആകർഷകമായ ഫിനാൻസ് സ്കീമുകളോടെയും, ഏറ്റവും മികച്ച ഗുണനിലവാരത്തോടെയും പൂർത്തീകരിച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന് ഏറ്റവും ഉയർന്ന വരുമാനം ലഭ്യമാകുന്ന വിധത്തിലാണ് പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്.
നിക്ഷേപ തുകക്ക് ഉയർന്ന സെക്യൂരിറ്റിയും, ലാഭ വിഹിതവും ലഭ്യമാകുന്ന ഏറ്റവും ആകർഷണീയമായ പ്ലാനുകൾ ആണ് Bismax Developers അവതരിപ്പിക്കുന്നത്. തൊടുപുഴ, മർക്കസ് നോളജ് സിറ്റി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ പ്ലാൻ ചെയ്തിട്ടുള്ള Max-Luxus Resort പ്രോജക്ടുകൾക്കും നിക്ഷേപത്തിനുള്ള അവസരം Bismax Developers നൽകുന്നുണ്ട്.