കോഴിക്കോടിന്റെ വിദ്യാഭ്യാസ നഗരമായ കുന്ദമംഗലം ടൗണിൽ നിന്നും കക്കോടി റൂട്ടിൽ വെറും 4 കിലോമീറ്ററും, കാരന്തൂർ ജങ്ഷനിൽ നിന്നും 4 കിലോമീറ്ററും, മൂഴിക്കൽ ജങ്ഷനിൽ നിന്നും 5 കിലോമീറ്ററും മാത്രം ദൂരെയുള്ള Payimbra യിൽ ആണ് Max Villa പ്രോജക്ട് പ്ലാൻ ചെയ്തിരിക്കുന്നത്.
മെഡിക്കൽ കോളേജ്, കാരന്തൂർ മർക്കസ്, Indian Institute of Management, CWRDM തുടങ്ങി നിരവധി പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും സൗകര്യപ്രദമായ ദൂരം മാത്രമാണ് ഈ പ്രോജക്ട് സൈറ്റിലേക്ക് ഉള്ളത്. കുന്ദമംഗലം- കക്കോടി റൂട്ടിൽ മെയിൻ റോഡിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് സൈറ്റിലേക്കുള്ള റോഡ് ഇപ്പോൾ PWD വകുപ്പിന് കീഴിൽ വീതി കൂട്ടി റബ്ബറൈസ്ഡ് ചെയ്തുള്ള വികസന പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുകയാണ്. മർക്കസ് നോളജ് സിറ്റിയും, ലാൻഡ് മാർക്ക് എന്റർടെയ്ൻമെന്റ് സിറ്റിയും ഓപ്പൺ ആകുന്നതോടെ കോഴിക്കോടിന്റെ ഭൂപടത്തിൽ കുന്ദമംഗലത്തിന്റെ പ്രാധാന്യം വർധിച്ചു കൊണ്ടിരിക്കും. ഇപ്പോൾ വളരെ ചെറിയ വിലയിൽ ലഭ്യമാകുന്ന ഈ വില്ല സ്വന്തമാക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഉയർന്ന മൂല്യം ലഭ്യമാകുമെന്നതിൽ തർക്കമില്ല.
KUNNAMANGALAM
31.85 LAKHS
- 5 സെൻറ് സ്ഥലം
- 1000 sq.ft.
- 3 ബെഡ്‌റൂം വീട്