info@bismax.co.in 9207111156

Menu

KANNUR- CHALA

പുതിയ ഇന്റർനാഷണൽ എയർപോർട്ടിന്റെ വരവോടെ വികസനത്തിന്റെ പാതയിൽ കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന കണ്ണൂരിന്റെ നവീന മുഖമാണ് ചാല ജംഗ്ഷൻ. കണ്ണൂരിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ആയ Secura Mall ഉം, മിംസ് ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും പുതിയ കണ്ണൂരിന്റെ ശ്രദ്ധാ കേന്ദ്രം ചാലയിലേക്ക് എത്തിച്ചിട്ടുണ്ട്.

മിംസ് ഹോസ്പിറ്റലിൽ നിന്നും വെറും ഒരു കിലോമീറ്റർ മാത്രം ദൂരെ, നാഷണൽ ഹൈവേയിൽ നിന്നും 300 മീറ്റർ മാത്രം മാറി, Bismax Developers ന്റെ Max Villa പ്രോജക്ട് വില കൊണ്ടും, ലോക്കേഷൻ പ്രാധാന്യം കൊണ്ടും അത്യാകർഷകമാണ്. കൂടാതെ, Bismax Developers മാത്രം നൽകുന്ന 0% ഫിനാൻസ് സ്കീമുകളും ലഭ്യമായ ഈ പ്രോജക്ട് ഇപ്പോൾ സ്വന്തമാക്കുന്നവർക്ക്, വൻ വികസനത്തിന് തയ്യാറെടുക്കുന്ന മിംസ് ഹോസ്പിറ്റലിന്റെയും, ചാലയുടെയും വളർച്ചക്കൊപ്പം ചേർന്ന് ചുരുങ്ങിയ കാലം കൊണ്ട് വൻ നേട്ടം കൈവരിക്കാൻ സാധിക്കും.

39.00 LAKHS

  • 4 സെൻറ് സ്ഥലം
  • 1000 sq.ft.
  • 3 ബെഡ്‌റൂം വീട്