CALICUT- UNIVERSITY
മലബാറിന്റെ വിദ്യാഭ്യാസ ആസ്ഥാനമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്ത്, സൗകര്യങ്ങളുടെ നടുവിൽ പ്രകൃതിയുടെ പച്ചപ്പിന്റെ വശ്യതയിൽ ഒരു ബജറ്റ് വില്ല സ്വന്തമാക്കാനുള്ള അവസരമാണ് Bismax Developers നിങ്ങൾക്ക് നൽകുന്നത്.
Bismax Developersന്റെ മാത്രം പ്രത്യേകതയോടെ നൽകുന്ന 0% പലിശ നിരക്കിൽ (പലിശ രഹിത) വായ്പയോടെ വില്ല സ്വന്തമാക്കാൻ ഉള്ള അവസരവും ഈ പ്രോജെക്ടിൽ ഉണ്ട്.നിക്ഷേപകർക്കും, താമസാവശ്യത്തിന് വാങ്ങുന്നവർക്കും അത്യാകര്ഷണീയമായ പ്രോജക്ട് ആണ് Bismax Developers നൽകുന്നത്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്നും വെറും 2 കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ഈ പ്രോജക്ട് സൈറ്റിൽ നിന്നും കാലിക്കറ്റ് എയർപോർട്ട് ലേക്ക് വെറും 6 കിലോമീറ്റർ മാത്രമാണ് ദൂരം എന്നതാണ് ഈ സ്ഥലത്തിന്റെ വാല്യൂ കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, UP സ്കൂൾ, എൻജിനീയറിങ് കോളേജ്, CBSE ഹയർ സെക്കൻഡറി സ്‌കൂൾ, മദ്രസ്സ, പള്ളി, എന്നിവയും, രണ്ടു കിലോമീറ്റർ പരിധിയിൽ നാഷണൽ ഹൈവേ, ക്ഷേത്രം, ചർച്ചുകൾ തുടങ്ങിയവയും, 6 കിലോമീറ്റർ ദൂരെ കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്കും സ്‌ഥിതി ചെയ്യുന്നു.
31.85 LAKHS
- Calicut University – 2 km
- Airport – 7 km
- Engineering College – 1 km
- HSS School – 1 km
- CBSE School – 2 km
- National Hiway – 2 km
- Kinfra Technopark – 6 km
- Temple/Church – 2 km
- Mosque/Madrasa – 1 km
- Railway Station – 8 km
- Police Station – 2 km